Trending Feed
12 posts loaded

കേരളത്തിൻ്റെ പൊതുജനാരോഗ്യ ചരിത്രത്തിലെ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി നാടിന് സമർപ്പിക്കുകയാണ്. മധ്യകേരളത്തിലെ കാൻസർ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സജ്ജമാക്കിയ കൊച്ചിൻ ക്യാൻസർ റിസർച്ച് സെൻ്ററിൻ്റെ (CCRC) അത്യാധുനിക ഹോസ്പിറ്റൽ സമുച്ചയം ഫെബ്രുവരി 9-ന് ഉദ്ഘാടനം ചെയ്യും. പദ്ധതികളുടെ പ്രഖ്യാപനത്തിനപ്പുറം അവ യാഥാർത്ഥ്യമാക്കാനുള്ള ഇച്ഛാശക്തിയാണ് ഈ സർക്കാരിനെ നയിക്കുന്നത്. 2014-ൽ യുഡിഎഫ് സർക്കാർ ഈ പദ്ധതിക്ക് തറക്കല്ലിട്ടിരുന്നുവെങ്കിലും തുടർനടപടികളോ നിർമ്മാണത്തിനാവശ്യമായ ഫണ്ട് കണ്ടെത്താനോ അവർ തയ്യാറായിരുന്നില്ല. 2016-ൽ എൽഡിഎഫ് സർക്കാർ അധികാരമേറ്റതോടെയാണ് ഇതിന് പുതുജീവൻ ലഭിച്ചത്. കിഫ്ബി (KIIFB) വഴി 385 കോടി രൂപയുടെ ഫണ്ട് വകയിരുത്തി പുതിയ പദ്ധതി ആവിഷ്കരിക്കുകയും 2018-ൽ നിർമ്മാണ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിക്കുകയും ചെയ്തു. എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജ് ക്യാമ്പസിൽ 385 കോടി രൂപ ചെലവിൽ കിഫ്ബി (KIIFB) സഹായത്തോടെയാണ് ഈ ബൃഹദ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. 6.35 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒൻപത് നിലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ സമുച്ചയം മധ്യകേരളത്തിലെയും വടക്കൻ കേരളത്തിലെയും ലക്ഷക്കണക്കിന് ജനങ്ങൾക്ക് ആശ്രയമാകും. നിലവിൽ തിരുവനന്തപുരം ആർ.സി.സി-യെ ആശ്രയിക്കുന്ന രോഗികൾക്ക് ഇതോടെ കൊച്ചിയിൽ തന്നെ ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ലഭ്യമാകും. മികച്ച സൗകര്യങ്ങളാണ് കൊച്ചിൻ ക്യാൻസർ റിസർച്ച് സെൻ്ററിൽ ഒരുക്കിയിരിക്കുന്നത്. 🏥 ആകെ 451 കിടക്കകളുടെ ശേഷിയുള്ള കേന്ദ്രത്തിൽ ഒന്നാം ഘട്ടത്തിൽ 100 കിടക്കകൾ സജ്ജമായി. 🏥 12 അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ, ലിനാക് (LINAC) മെഷീനുകൾ, എം.ആർ.ഐ (MRI), സി.ടി സ്കാനറുകൾ എന്നിവയടങ്ങുന്ന വിപുലമായ സംവിധാനങ്ങൾ. 🏥 ക്ലിനിക്കൽ സേവനങ്ങൾക്കൊപ്പം കാൻസർ ഗവേഷണത്തിനും പ്രതിരോധ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്ന അപെക്സ് സെൻ്റർ. 🏥 സംസ്ഥാനത്തെ ആദ്യത്തെ ‘എഡ്ജ്’ (EDGE) സർട്ടിഫൈഡ് ഹോസ്പിറ്റൽ എന്ന പദവിയും പരിസ്ഥിതി സൗഹൃദമായ രൂപകൽപ്പനയും. ആരോഗ്യമേഖലയിൽ കേരളം മുന്നോട്ടു വെക്കുന്ന ബദൽ വികസന മാതൃകയുടെ സാക്ഷ്യമാണിത്. സാധാരണക്കാർക്ക് താങ്ങാവുന്ന ചെലവിൽ ഏറ്റവും ആധുനികമായ ചികിത്സ ഉറപ്പാക്കുക എന്ന എൽ.ഡി.എഫ് സർക്കാരിൻ്റെ പ്രഖ്യാപിത നയം മികച്ച രീതിയിൽ നടപ്പിലാക്കി വരികയാണ്. പൊതു ആരോഗ്യമേഖലയിലെ ഈ മുന്നേറ്റത്തിൻ്റെ തുടർച്ചയ്ക്കായി നമുക്കൊരുമിച്ച് നിൽക്കാം. #keralamodel #LeftAlternative #HealthForAll #ldfgovernment

Left ideology and the Leftists are the last hope of India against radical Hindu politics. Look at Ambedkar, Bhagat Singh, and most of the political leaders of the past—they stood with leftist ideology and dreamed of change! DMK, CPM, Communist parties, and all Leftist parties are the last hope of this nation. The color of this land is not saffron . . . #left #leftist #leftwing #lefties

Ideology Matters . . Centre-Left: Grounded in Social Democracy, this ideology seeks to balance a market economy with a robust welfare state, progressive taxation, and protected labor rights to achieve social justice within a capitalist framework. Far-Left: Rooted in Socialism and Communism, this ideology advocates for the dismantling of class hierarchies and the abolition of private property in favor of collective or state ownership of the means of production. The Right-Wing: In contrast, the Right-Wing adopts a conservative and extreme stance that prioritizes traditional hierarchies, national identity, and the preservation of existing social or economic structures over radical redistribution. . . [ Che Guevara, Bhagat Singh, Vladimir Lenin, Karl Marx, Fidel Castro, Raja Ram Mohan Roy, Mahatma Gandhi, Jawaharlal Nehru, Subhash Chandra Bose, Dr. B. R. Ambedkar, Periyar, Osho ] . . #instagram #trending #reels #explore #instadaily

LEFT Always ✅ (freedom, equality, fraternity, rights, progress, reform and internationalism) #leftwing #rightwing #leftist #rightist

What's your political leaning? #leftwing #rightwing #india #politics #communist #bjp

സംഘപരിവാർ ഭീകരതയെ നേർക്ക് നേരെ നിന്ന് പ്രതിരോധിക്കുന്ന ബദലാണ് ഈ കൊച്ചു കേരളം ആ ബദലിനെ തകർക്കാൻ ആണ് ആർഎസ്എസും ബിജെപിയും പല കുത്തിതിരിപ്പുമായി ഈ നാട്ടിൽ ഇറങ്ങുന്നത് ആ കുത്തിതിരിപ്പുകൾക്ക് വെള്ളവും വളവും നൽകി വളർത്തുന്നത് ജമാഅത്തെ ഇസ്ലാമി അടങ്ങുന്ന യുഡിഎഫ് ആണ് അതിനെയെല്ലാം മറികടന്ന് ഈ കൊച്ചുകേരളവും ഇടതുപക്ഷവും സംഘപരിവാറിനെ നേർക്ക് നേരെ നിന്ന് തന്നെ പ്രതിരോധിക്കും ഇടതുപക്ഷം ബദൽ ഉയർത്തും #leftalternative #pinarayivijayan

Left & Right Ideologies defined Video Credit:- Vikas Divyakirti #Ideology #Politics #vikasdivyakirti

ഇന്ന് കേരളത്തിൽ 97 ശതമാനം പേർക്കും സ്വന്തമായി ഭൂമിയും അതിൻ്റെ രേഖയും ഉണ്ടാകണമെങ്കിൽ അതൊരു കാഴ്ചപ്പാടാണ്. ആ കാഴ്ചപ്പാടിൻ്റെ പേരാണ് ഇടതുപക്ഷം... കേരളത്തിൽ വീടില്ലാത്ത അഞ്ചുലക്ഷത്തിലധികം പേർക്ക് വീട് വെച്ചുകൊടുത്ത സർക്കാരാണിത്.... #LeftAlternative #PinarayiVijayan #LDFGovernment #KNBalagopal #KeralaAssembly
Top Creators
Most active in #left-alternative
Reels Graph Intelligence.
Advanced mapping of high-affinity Instagram Reels semantic patterns identified within the #left-alternative ecosystem.
Strategic Implementation
Our semantic engine has identified these specific pattern clusters as high-affinity matches for #left-alternative. Integrated usage of #left-alternative with strategic Reels tags like #alternative and #alternance is statistically linked to a significant increase in initial Reels discovery velocity.
In-Depth Hashtag Analysis: #left-alternative
Expert Review • June 5, 2026 • Based on 12 Reels
Executive Overview
#left-alternative is an actively used Instagram hashtag. Across the 12 trending reels analyzed on this page, the content has accumulated a combined total of 4,242,101 views— demonstrating strong content velocity within this content vertical. The top creator ecosystem features 8 notable accounts, led by @maria.josaff with 1,666,522 total views. The hashtag's semantic network includes 18 related keywords such as #alternative, #alternance, #alternator, indicating its position within a broader content cluster.
Viewership & Reach Analysis
The 12 reels in this dataset have generated a combined 4,242,101 views, translating to an average of 353,508 views per reel. This strong average viewership suggests healthy algorithmic distribution. Reels using this hashtag are reliably reaching audiences interested in this niche.
The highest-performing reel in this dataset received 1,666,522 views. This viral outlier performance is 471% of the average reel performance in this set. This significant gap between the top performer and the average highlights the "viral lottery" nature of this hashtag — breakout hits can achieve massive scale.
Content Overview & Top Creators
The #left-alternative ecosystem is dominated by short-form video content (Reels), aligning with Instagram's algorithmic preference for video-first distribution. There are 8 distinct accounts contributing to the trending feed. The top creator, @maria.josaff, has contributed 1 reel with a total viewership of 1,666,522. The top three creators — @maria.josaff, @100percent_illiteracy, and @ibrahimaashiq_ — together account for 73.6% of the total views in this dataset. The semantic network of #left-alternative extends across 18 related hashtags, including #alternative, #alternance, #alternator, #left. Creators often use these tags together to reach overlapping audiences.
Discoverability & Reach Potential
The discoverability metrics for #left-alternative indicate an active content ecosystem. The average of 353,508 views per reel demonstrates consistent audience reach. For creators using #left-alternative, posting consistently with trending audio and relevant angles will help you get noticed.
Analyst Verdict
#left-alternative demonstrates the hallmarks of a steadily growing Instagram hashtag. With an average of 353,508 views per reel, the viewership metrics position this hashtag as a reliable reach driver. Creators like @maria.josaff and @100percent_illiteracy are leading the charge, setting viewership benchmarks for the community.
Frequently Asked Questions
Everything about #left-alternative on Instagram
Global Reels Trends
Explore high-velocity Instagram Reels hashtags currently shaping global discovery.















